Type Here to Get Search Results !

Bottom Ad

ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളുമായി ഭര്‍തൃമതിയെ കാണാതായി



കാസര്‍കോട്: (www.evisionnews.in) ഒരു ലക്ഷം രൂപയും മൂന്നര പവന്‍ സ്വര്‍ണാഭരണങ്ങളുമായി ഭര്‍തൃമതിയെ കാണാതായതായി പരാതി. ഉളിയത്തടുക്ക ആസാദ് നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന അഷിദ (32) യെയാണ് കാണാതായത്.  വ്യാഴാഴ്ച രാത്രിയാണ് കാണാതായതെന്ന് ഭര്‍ത്താവ് അബ്ദുല്‍ഹമീദ് കാസര്‍കോട് പൊലീസില്‍ പരാതി നല്‍കി.

keywords: Missing-Maried-girl-


Post a Comment

0 Comments

Top Post Ad

Below Post Ad