ഉപ്പള (www.evisionnews.in): അസുഖത്തെ തുടര്‍ന്ന് മംഗളൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പള അമ്പാര്‍ സ്വദേശി മരിച്ചു. അമ്പാറിലെ ദാവൂദ് -സൈനബി ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷെയ്ഖ് ഷമീറാ (36)ണ് മരിച്ചത്. ഗള്‍ഫില്‍ ജോലി ചെയ്തു വരുന്നതിനിടയിലാണ് അസുഖം ബാധിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഞായറാഴ്ച പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സമീറയാണ് ഭാര്യ. മക്കള്‍: ഷാസ്, ഷൈസാന്‍.

Post a Comment
0 Comments