കാസര്‍കോട്.(www.evisionnews.in)പ്രമുഖ സൈബര്‍ ടീമായ ന്യൂജനറേഷന്‍ നല്‍കുന്ന ന്യൂജന്‍ ഇന്‍സ്പിറേഷന്‍ അവാര്‍ഡിന് 5 പേരെ തെരെഞ്ഞെടുത്തു.കാസര്‍കോട്ടെ പുതിയ തലമുറയെ സ്വാധീനിക്കും വിധം ഇവര്‍ നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങളേയും നേട്ടങ്ങളെയും മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കുന്നത്.വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്നുള്ള നോമിനേഷനുകളാണ് പരിഗണിച്ചത്.
കാപ്പില്‍ കെ.ബി.എം ശരീഫ് ( വിദ്യാഭ്യാസ മേഖല), വൈദ്യരത്‌നം മാത്തുകുട്ടി (ആരോഗ്യം), നാച്ചു സ്‌പോര്‍ട്‌സ് ലൈന്‍ (സ്‌പോര്‍ട്‌സ്), യു.കെ അഷ്‌റഫ് ( ബിസ്‌നസ്), എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.2016 ജൂണ്‍ 19 ന് ഉദുമ സനാബില്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറും

Post a Comment
0 Comments