Type Here to Get Search Results !

Bottom Ad

വോയ്‌സ് ഓഫ് അഡൂര്‍ ക്ലബ്ബ് ഭാരവാഹികള്‍

അഡൂര്‍ (www.evisionnews.in): വോയ്‌സ് ഓഫ് അഡൂര്‍ ക്ലബ്ബിന്റെ ജനറല്‍ ബോഡി യോഗം പുരുഷോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. അഡൂരില്‍ നിന്ന് അത്തനടി വഴി മംഗലാപുരത്തേക്ക് ബസ് അനുവദിക്കണമെന്നും അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്നും യോഗം ആവിശ്യപ്പെട്ടു. 

ഭാരവാഹികള്‍: പുരുഷോത്തമന്‍ ജയ്ഹിന്ദ് (പ്രസി), എം.പി സൈഫുദ്ദീന്‍ (വൈസ്. പ്രസി), അശോകന്‍ പെരിയടുക്ക (ജന. സെക്ര), എ.സി സതീശന്‍ (ജോ. സെക്ര), എ.വി സത്യന്‍ (ട്രഷ).







Post a Comment

0 Comments

Top Post Ad

Below Post Ad