കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാസര്‍കോട് എസ്.പിയായി നിയമിതനായ തോംസണ്‍ ജോസിനെ ഒന്നരവര്‍ഷത്തിന് ശേഷം തൃശൂര്‍ പോലീസ് അക്കാദമി ചീഫായി സ്ഥലം മാറ്റം നല്‍കുകയായിരുന്നു. 2015 ഫെബ്രുവരിയിലാണ് എ ശ്രീനിവാസന്‍ കാസര്‍കോട് എസ്.പിയായി ചുമതലയേറ്റത്.
Keywords: Kasaragod-news-thomson-jose-police-cheif

Post a Comment
0 Comments