Type Here to Get Search Results !

Bottom Ad

കെ.എം ഷാജിയും അഡ്വ. ഷംസുദ്ദീനും നാളെ നായന്മാര്‍മൂലയില്‍


നായന്മാര്‍മൂല (www.evisionnews.in): മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്ന് സമുദായ സംഘടനയുടെ എതിര്‍പ്പിനെ മറികടന്നു ഉജ്വല വിജയം നേടിയ അഡ്വ: എന്‍. ഷംസുദ്ദീനും അഴീക്കോട് നിന്നും താരവിജയം നേടിയ കെ.എം ഷാജിയും തിങ്കളാഴ്ച രണ്ടുമണിക്ക് നായന്മാര്‍മൂലയില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ പങ്കെടുക്കും. എംഎല്‍എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ.നെല്ലിക്കുന്ന്, മുസ്ലിം ലീഗ് നേതാക്കളും പ്രമുഖ പ്രാസംഗികരും പരിപാടിയില്‍ സംബന്ധിക്കും.


Keywords: Kasaragod-news-shaji-shamsudeen

Post a Comment

0 Comments

Top Post Ad

Below Post Ad