Type Here to Get Search Results !

Bottom Ad

തെക്കില്‍ വളവില്‍ ലോറികള്‍ കൂട്ടിയിടിച്ചു: ഗതാഗതം തടസ്സപ്പെട്ടു

ചട്ടഞ്ചാല്‍ (www.evisionnews.in): തെക്കില്‍ വളവില്‍ ലോറികള്‍ കൂട്ടിയിടിച്ചു. ഞായറാഴ്ച രാവിലെ എട്ടരമണിയോടെയാണ് തെക്കിലില്‍ രണ്ട് ലോറികള്‍ കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസും ഫയര്‍ഫോഴ്സുമെത്തി ലോറികള്‍ നീക്കി ഉച്ചയോടെ ഗതാഗതം പുനസ്ഥാപിക്കപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad