Type Here to Get Search Results !

Bottom Ad

പ്രകൃതി സൗഹൃദ വികസനമാണ് നാടിനാവശ്യം :എം.എസ്.എഫ്


ബോവിക്കാനം (www.evisionnews.in): പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടുളള വികസനമാണ് നാടിനാവശ്യമെന്ന് എം.എസ്.എഫ് ബോവിക്കാനം യൂണിറ്റ് അഭിപ്രായപ്പെട്ടു. അതിരപ്പള്ളി അടക്കമുള്ള വിഷയങ്ങളില്‍ ഗവണ്‍മെന്റ് പക്വതയോടെ തീരുമാനമെടുക്കണം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എം.എസ്.എഫ് യൂണിറ്റ് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ഖാദര്‍ ആലൂര്‍, ബി.കെ അനസ്, അഷ്റഫ് ബോവിക്കാനം, കെ നാസിര്‍, അഷ്ഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad