മൊഗ്രാല്‍പുത്തൂര്‍ (www.evisionnews.in): മൊഗ്രാല്‍ പുത്തൂരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടന്നുവരുന്ന കഞ്ചാവ് മാഫിയാ ഗുണ്ടകളുടെ അതിക്രമങ്ങള്‍ക്കെതിരെ മൊഗ്രാല്‍ പുത്തൂര്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് രണ്ടു മണിക്ക് മനുഷ്യചങ്ങല തീര്‍ക്കും. സമാധാന കാംഷികളായ എല്ലാ നാട്ടുകാരും മനുഷ്യചങ്ങലയില്‍ കണ്ണിയാകണമെന്നും നാടിനെ മാഫിയയുടെ പിടിയില്‍ നിന്നും രക്ഷിക്കുന്നതില്‍ ഭാഗവാക്കാവണമെന്നും ഐക്യവേദി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു
keywords-Man-Chain-Mogralputhur
Post a Comment
0 Comments