കാഞ്ഞങ്ങാട്: (www.evisionnews.in) 2 വര്‍ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 20 വയസ്സിന് താഴെയുള്ളവരാണ് അപേക്ഷിക്കേണ്ടത്.
താല്‍പര്യമുള്ളവര്‍ 2016 ജൂണ്‍ 12നകം കാഞ്ഞങ്ങാട് കോട്ടച്ചേരി സര്‍ക്കിളില്‍ പ്രവര്‍ത്തിക്കുന്ന നവഭാരത് സയന്‍സ് കോളേജ് ഓഫീസില്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം നേരിട്ട് ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 8891434614.
keywords: Medical-lab-technician-scholarship-navaharat-college
Post a Comment
0 Comments