കാഞ്ഞങ്ങാട്:(www.evisionnews.in) മത്സ്യത്തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുഞ്ചാവി കടപ്പുറത്തെ സന്തോഷാ (32)ണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെ വീട്ടുകാര്‍ ടി.വി കണ്ടുകൊണ്ടിരിക്കെയാണ് സംഭവം. രത്നാകരന്റെയും ശോഭയുടെയും മകനാണ്. ഭാര്യ: ഹരിത. മകള്‍: സാന്‍വി. സഹോദരി: രേഷ്മ.
Post a Comment
0 Comments