Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ പ്രവേശനത്തിന് കുത്തിവെപ്പ് നിര്‍ബന്ധം

തിരുവനന്തപുരം (www.evisionnews.in): സ്‌കൂള്‍ പ്രവേശനത്തിന് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കുന്നു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടുകഴിഞ്ഞു. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാനും വിദ്യാഭ്യാസ വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പിനോട് വിമുഖത വ്യാപകമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad