Type Here to Get Search Results !

Bottom Ad

ഏണിയാടിയില്‍ റമദാന്‍ റിലീഫും മതപ്രഭാഷണവും നാളെ



ബന്തടുക്ക (www.evisionnews.in): എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഏണിയാടി ശാഖ സംഘടിപ്പിക്കുന്ന റമദാന്‍ റിലീഫും മതപ്രഭാഷണവും വ്യാഴാഴ്ച നടക്കും. രാവിലെ ഒമ്പത് മണിക്ക് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ പരിപാടി ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ കുമ്പക്കോട് അധ്യക്ഷത വഹിക്കും. അഷ്റഫ് റഹ്മാനി ചൗക്കി പ്രഭാഷണം നടത്തും. 

Post a Comment

0 Comments

Top Post Ad

Below Post Ad