Type Here to Get Search Results !

Bottom Ad

എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍ സമസ്ത പ്രസിഡണ്ട്



കോഴിക്കോട് (www.evisionnews.in): സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പുതിയ പ്രസിഡണ്ടായി എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപൂത്തൂരിനെ തെരഞ്ഞെടുത്തു. ഇദ്ദേഹം നിലവിലെ വൈസ് പ്രസിഡണ്ടായിരുന്നു. വൈസ് പ്രസിഡണ്ടായി പി.കെ.പി അബ്ദുല്‍ സലാം മുസ്‌ലിയാരെ തെരഞ്ഞെടുത്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നിലവിലെ പ്രസിഡണ്ടാണ് പി.കെ.പി അബ്ദുല്‍ സലാം മുസ്‌ലിയാര്‍.

Post a Comment

0 Comments

Top Post Ad

Below Post Ad