ചെങ്കള (www.evisionnews.in): എം.എസ്.എഫ് ചെങ്കള ശാഖയുടെ ആഭിമുഖ്യത്തില്‍ ക്വിസ് ഓണ്‍ റമദാന്‍ ചെങ്കള ജംഗ്ഷനില്‍ 19ന് നടക്കും. ഇസ്ലാമിക ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള മത്സരത്തില്‍ 25 വയസിന് താഴെ ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഒന്നാം സ്ഥാനം വാങ്ങുന്നവര്‍ക്ക് 3003 രുപയും അവാര്‍ഡും രണ്ടാം സ്ഥാനത്തിന് 1001 രൂപയും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹികുന്നവര്‍ 8891963748 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

Post a Comment
0 Comments