മധൂര്‍ (www.evisionnews.in): എസ്.വൈ.എസ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണത്തിന്റെ രണ്ടാംഘട്ടം നാളെ ഉളിയത്തടുക്ക സണ്‍ഫ്ളവര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. കരീം ഫൈസി കുംത്തൂര്‍ പ്രഭാഷണം നടത്തും. എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ ദുആ മജ്്ലിസിന് നേതൃത്വം നല്‍കും. 15ന് ഇബ്രാഹിം ഖലീല്‍ ഹുദവി ഉബ്രങ്കളം പ്രസംഗിക്കും. സയ്യദ് സഫ്വാന്‍ തങ്ങള്‍ അല്‍ബുഖാരി മജ്ലിസുന്നൂറിന് നേതൃത്വം നല്‍കും. ഒന്നാംഘട്ട പ്രഭാഷണം ഇന്ന് ചെട്ടുംകുഴിയില്‍ സമാപിച്ചു.എസ്.വൈ.എസ് രണ്ടാംഘട്ട റമദാന്‍ പ്രഭാഷണം നാളെ
12:04:00
0
മധൂര്‍ (www.evisionnews.in): എസ്.വൈ.എസ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണത്തിന്റെ രണ്ടാംഘട്ടം നാളെ ഉളിയത്തടുക്ക സണ്‍ഫ്ളവര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. കരീം ഫൈസി കുംത്തൂര്‍ പ്രഭാഷണം നടത്തും. എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ ദുആ മജ്്ലിസിന് നേതൃത്വം നല്‍കും. 15ന് ഇബ്രാഹിം ഖലീല്‍ ഹുദവി ഉബ്രങ്കളം പ്രസംഗിക്കും. സയ്യദ് സഫ്വാന്‍ തങ്ങള്‍ അല്‍ബുഖാരി മജ്ലിസുന്നൂറിന് നേതൃത്വം നല്‍കും. ഒന്നാംഘട്ട പ്രഭാഷണം ഇന്ന് ചെട്ടുംകുഴിയില്‍ സമാപിച്ചു.
Post a Comment
0 Comments