ബദിയടുക്ക (www.evisionnews.in): കന്യാപ്പാടി ദുല്‍ഫുക്കാര്‍ യുവജന സംഘത്തിന്റെ പുതിയ ഭാരവാഹികളെ റഹിം ബദ്‌രിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തെരഞ്ഞെടുത്തു. എ.എം റഫീഖ് ഉദ്ഘാടനം ചെയ്തു. അര്‍ഷാദ് കന്യാപ്പാടി പ്രസംഗിച്ചു.
ഭാരവാഹികള്‍: റഹീം ബദ്‌രിയ (പ്രസി), രിസാല്‍ (വൈസ് പ്രസി), അര്‍ഷാദ് കന്യാപ്പാടി (ജന. സെക്ര), നസീഫ്, കെ ഇജാസ് (ജോ. സെക്ര), പി.കെ നിഷാം(ട്രഷ). രിസ്‌വാന്‍, താജുദ്ദീന് പൂവാള, ഇര്‍ഷാദ്, ജബ്ബാര്‍, സഫ്‌വാന്‍ ബോംബൈ, ഹമീദ്, ഹാഷിം, ജലീല്‍, മന്‍സൂര്‍ (അംഗങ്ങള്‍).
Keywords: Badiadukka_Kannyappadi_Dulfukhar_New_panel
Keywords: Badiadukka_Kannyappadi_Dulfukhar_New_panel

Post a Comment
0 Comments