Type Here to Get Search Results !

Bottom Ad

ഉളിയത്തടുക്ക ചേനക്കോട് കുളം ഇടിഞ്ഞ് മൂന്ന് പേര്‍ രക്ഷപ്പെട്ടു: ഒരാളെ കണ്ടുകിട്ടിയില്ല


വിദ്യാനഗര്‍ (www.evisionnews.in): ഉളിയത്തടുക്കക്ക് സമീപം ചേനക്കോട് കുളം ഇടിഞ്ഞ് നാലു പേര്‍ കുടുങ്ങി. മൂന്നു പേര്‍ രക്ഷപ്പെട്ടു. മറ്റൊരാള്‍ക്ക് വേണ്ടി ഫയര്‍ഫോഴ്‌സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷപ്പെട്ട മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുള്ള്യ സ്വദേശി മോഹന പാട്ടാളി എന്ന യുവാവാണ് മണ്ണിനടയില്‍ കുടുങ്ങിയത്. ചേനക്കോട് ഗോപലന്‍ നായരുടെ തോട്ടത്തിലെ കുളത്തില്‍ കല്‍ഭിത്തി കെട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.


Keywords: Kasaragod-news-chenakkod-four-missing

Post a Comment

0 Comments

Top Post Ad

Below Post Ad