Type Here to Get Search Results !

Bottom Ad

ചൗക്കി സി.വൈ.സി.സി ഐ.പി.എല്‍ പ്രഡിക്ഷന്‍ സീസണ്‍ 2 ചെക്ക് നല്‍കി


ചൗക്കി:(www.evisionnews.in) സി.വൈ.സി.സി ഐ.പി.എല്‍ പ്രഡിക്ഷന്‍ സീസണ്‍ 2 വിജയിയായ മുബഷിറിന് ചൗക്കി യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രഖ്യാപിച്ച ക്യാഷ് ചെക്ക് 20,000 രൂപ ഐ.എന്‍.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം നല്‍കി. മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, സാദിഖ് കടപ്പുറം, തൗസീഫ്, ഇര്‍ഷാദ്, ജലീല്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad