ആദൂര്‍ (www.evisionnews.in): സ്‌കൂള്‍ വര്‍ഷാരംഭത്തില്‍ കാറില്‍ ചെത്തിമിനുങ്ങി ഹീറോയാകാന്‍ ശ്രമിച്ച ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികളെ പോലീസ് കയ്യോടെ പിടികൂടി താക്കീത് ചെയ്ത് വിട്ടയച്ചു. മുള്ളേരിയ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൊട്ട്യാടി സ്വദേശികളായ രണ്ടു വിദ്യാര്‍ത്ഥികളാണ് വാഹനപരിശോധക്കിടെ മുള്ളേരിയയില്‍ പോലിസില്‍ കുടുങ്ങിയത്. പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇവരെ രക്ഷിതാക്കള്‍ എത്തിയ ശേഷമാണ് വിട്ടയച്ചത്.

Post a Comment
0 Comments