Type Here to Get Search Results !

Bottom Ad

തളങ്കര ബാങ്കോട് സ്വദേശിനി അസുഖംമൂലം മരിച്ചു.

തളങ്കര (www.evisionnews.in): തളങ്കര ബാങ്കോട് സ്വദേശി അസുഖത്തെ തുടര്‍ന്ന് മരിച്ചു. ബാങ്കോട് ഖുവാരി മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുല്‍ മുനീറിന്റെ ഭാര്യ ഫൗസിയ (43)യാണ് മരിച്ചത്. അണങ്കൂരിലെ പള്ളിക്കാല്‍ അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: റുക്സാന, റുബീന, റംഷാന, റാഹില്‍. മരുമക്കള്‍: മന്‍സൂര്‍, സജീര്‍. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ഹാരിസ്, സാബിറ, താഹിറ. 

Post a Comment

0 Comments

Top Post Ad

Below Post Ad