Type Here to Get Search Results !

Bottom Ad

നാലുവരിപ്പാത വിരുദ്ധസമിതി യോഗം തിങ്കളാഴ്ച

കാസര്‍കോട് (www.evisionnews.in): ദേശീയപാത 45 മീറ്ററാക്കി വികസിപ്പിക്കുന്നതിനെതിരെ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലുവരിപ്പാതാിവിരുദ്ധര്‍ ഭൂമിയും വസ്തുവകകളും നഷ്ടപ്പെടുന്നവരെ സംഘടിപ്പിച്ച് യോഗം ചേരുന്നു. തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുതിയ ബസ് സ്റ്റാന്റിലെ സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തിലാണ് യോഗം. 

Post a Comment

0 Comments

Top Post Ad

Below Post Ad