കാസര്‍കോട് (www.evisionnews.in): പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലാ സഹകരണ ബാങ്കിലെ ലിഫ്റ്റില്‍ കുടുങ്ങി. ശനിയാഴ്ച 11 മണിയോടെയാണ് സംഭവം. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചെന്നിത്തല. മൂന്നു പേര്‍ മാത്രം കയറാവുന്ന ലിഫ്റ്റില്‍ ചെന്നിത്തലക്കൊപ്പം കൂടുതല്‍ പേര്‍ കയറിയത് മൂലമാകാം യന്ത്രത്തകരാറ് ഉണ്ടായി ലിഫ്്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു.
Keywords: Kasaragod-news-lift-chennithala

Post a Comment
0 Comments