Type Here to Get Search Results !

Bottom Ad

നഗരത്തിലെ വൈദ്യുതി പ്രശ്‌നം: മര്‍ച്ചന്റ് യൂത്ത് വിംഗ് ചീഫ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങൡും അടിക്കടിയുണ്ടാകുന്ന വൈദ്യുതി പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മര്‍ച്ചന്റ് യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ കെ.എസ്.ഇ.ബി ചീഫ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad