Type Here to Get Search Results !

Bottom Ad

മംഗളൂരു -ഷാര്‍ജ ജെറ്റ് എയര്‍വേസ് ആഗസ്ത് ഏഴു മുതല്‍


മംഗളൂരു (www.evisionnews.in): മംഗളൂരു അന്താരഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഷാര്‍ജയിലേക്ക് ആഗസ്ത് ഏഴ് മുതല്‍ ജെറ്റ് എയര്‍വേസ് പ്രതിദിന സര്‍വീസ് നടത്തും. രാവിലെ 9.30ന് മംഗളൂരു വിടുന്ന വിമാനം രാവിലെ 11.45 ന് ഷാര്‍ജയിലെത്തും. 12.45ന് ഷാര്‍ജയില്‍നിന്ന് തിരിക്കുന്ന വിമാനം വൈകിട്ട് 5.55ന് മംഗളൂരുവിലെത്തും. നിലവില്‍ ദുബൈയിലേക്കും അബൂദാബിയിലേക്കും ജെറ്റ് എയര്‍വേസ് മംഗളൂരുവില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. 

Tags

Post a Comment

0 Comments

Top Post Ad

Below Post Ad