മൂന്നിടങ്ങളിലായുള്ള മൊത്തം 236 ഏക്കര്‍ ഭൂമി 112 കോടി 18 ലക്ഷം രൂപയ്ക്കാണ് എ ജനാര്‍ദ്ദന ഷെട്ടി എന്നയാള്‍ മല്യയില്‍ നിന്ന് വാങ്ങിയതെന്ന് രജിസ്‌ട്രേഷന്‍ രേഖകളില്‍ പറയുന്നു. കോടികള്‍ വെട്ടിമുങ്ങിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പ് മല്യയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാനുള്ള നടപടിയുമായി മുന്നോട്ടു പോയപ്പോഴാണ് കൂര്‍ഗ് ജില്ലയിലെ തോട്ടങ്ങള്‍ അതീവരഹസ്യമായി വിറ്റവിവരം ലഭിച്ചത്.
Keywords: Karnataka-news-court-hospital-news-medical

Post a Comment
0 Comments