മഴക്കാലമായതോടെ വെള്ളം കെട്ടിനിന്ന് കൊതുക് ശല്യവും രൂക്ഷമാണ്. വൈദുതി മുടങ്ങുമെന്നോ മറ്റു മുന്നറിയിപ്പോ ഇല്ലാതെ പല ദിവസങ്ങളിലും വൈദ്യുതി വിതരണം മുടങ്ങുന്നതും ഇവിടെ പതിവാണ്. ഇത് സംബന്ധിച്ച് ബദിയടുക്ക കെ.എസ്.ഇ.ബിയില്‍ പരാതിപെട്ടിട്ടും ഫലമുണ്ടായില്ല. കെ.എസ്.ഇ.ബിയുടെ അനാസ്ഥക്കെതിരെ ബഹുജന പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
Keywords: Badiyadukka-news-electricity

Post a Comment
0 Comments