Type Here to Get Search Results !

Bottom Ad

ദാറുല്‍ അമാന്‍ നെല്ലിക്കുന്ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് നല്‍കി



കാസര്‍കോഡ്: (www.evisionnews.in) നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്‌കൂളിലെ 25 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു. പ്രദേശത്തെ സന്നദ്ധ സംഘടനയായ ദാറുല്‍ അമാനാണ് സ്‌കൂള്‍ കിറ്റ് സംഭാവന ചെയ്തത് ഇത് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് പ്രസിഡണ്ട് ആമി ബീഗം കൈമാറി. ഭാരവാഹികളായ ശുഹൈബ്, അഷ്‌റഫ്, റഊഫ്, അഷ്‌റഫ് ചാപ്പ, അന്‍സാരി, ഇബ്‌റാഹിം ബെന്‍സര്‍ സ്‌കൂള്‍ കമ്മിറ്റി പ്രസിഡണ്ട് എന്‍ എം സുബൈര്‍, സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് എന്നിവര്‍ സംബന്ധിച്ചു.


keyword-Darul-aman-

Post a Comment

0 Comments

Top Post Ad

Below Post Ad