കോഴിക്കോട് (www.evisionnews.in): കോഴിക്കോട് മേയറായി സിപിഎമ്മിലെ തോട്ടത്തില്‍ രവീന്ദ്രനെ തെരഞ്ഞെടുത്തു. വികെസി മമ്മദ് കോയ ബേപ്പൂരില്‍ നിന്ന് നിയമസഭാംഗമായതിനെ തുടര്‍ന്ന് മേയര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഈ സ്ഥാനത്തേക്ക് വ്യാഴാഴ്ച വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. തോട്ടത്തില്‍ രവീന്ദ്രന് 46 വോട്ടും കോണ്‍ഗ്രസിലെ ടിഎം സുരേഷ് ബാബുവിന് 19 വോട്ടും ലഭിച്ചു. 2000-05 കാലയളവില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ കോഴിക്കോട് മേയറായിരുന്നു.
Keywords: Kerala-kozikkod-news
Post a Comment
0 Comments