Type Here to Get Search Results !

Bottom Ad

വിദേശമരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതിന് കേസ്



തൃക്കരിപ്പൂര്‍ (www.evisionnews.in): വിദേശമരങ്ങള്‍ നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ചുവെന്ന കണ്ണൂര്‍ കടമ്പൂരിലെ എ. സജീവന്റെ പരാതിയില്‍ വി. തുളസി പ്രകാശിന്റെ പേരില്‍ ചന്തേര പോലീസ് കേസെടുത്തു. പണം വാങ്ങി വഞ്ചിച്ചുവെന്ന കണ്ണൂര്‍ കടമ്പൂരിലെ ശ്യാംജിത്തിന്റെ പരാതിയനുസരിച്ച് തമിഴ്‌നാട് സ്വദേശി എന്‍. ഏഴുമലയുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad