കാസര്‍കോട് (www.evisionnews.in): കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.കോം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി മൊഗ്രാല്‍ പൂത്തൂര്‍ സ്വദേശിനി പി.എ സൗമ്യ. മഞ്ചേശ്വരം കോളജ് വിദ്യാര്‍ത്ഥിനിയാണ്. സി. വാസുദേവ കാരന്തിന്റെയും ജി.യു.പി.എസ് മൊഗ്രാല്‍ പുത്തൂര്‍ അധ്യാപിക സീതമ്മയുടെയും മകളാണ്.
Post a Comment
0 Comments