കാഞ്ഞങ്ങാട് (www.evisionnews.in): റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ അക്രമിച്ച കേസില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകനെ കൂടി ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ്ചെയ്തു. മാവുങ്കാലിലെ എം. പ്രദീപ (34)നെയാണ് അറസ്റ്റ് ചെയ്തത്. എട്ട് പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ മെയ് 19ന് മാവുങ്കാലില്‍ വെച്ചാണ് അക്രമം. അക്രമത്തില്‍ മന്ത്രിയുടെ ഇടതുകൈയെല്ല് പൊട്ടിയിരുന്നു.
Keywords: Kasaragod-news-attack-arrest

Post a Comment
0 Comments