ആദൂര്‍ (www.evisionnews.in): പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. ചെന്നടുക്ക ബാലടുക്കത്തെ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ ഫലാഹുദ്ദീനാ (15)ണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെ വീട്ടിനടുത്തുള്ള പള്ളിയിലേക്ക് നടന്നുപോവുകയായിരുന്ന ഫലാഹുദ്ദീനെ പാമ്പുകടിക്കുകയായിരുന്നു. ഉടന്‍ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

Post a Comment
0 Comments