Type Here to Get Search Results !

Bottom Ad

പിടിക തൊഴിലാളിയെ കാണാതായി.


കാസര്‍കോട്: (www.evisionnews.in)  തളങ്കര, നെച്ചിപ്പടുപ്പിലെ അബൂബക്കറിന്റെ മകന്‍ സിറാജുദ്ദീ(21)നെ കാണാതായതായി പരാതി. പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.കാസര്‍കോട്ടെ ഒരു ഹാര്‍ഡ് വേര്‍ഡ് കടയിലെ ജീവനക്കാരനായിരുന്നു. ജൂണ്‍ നാലിനു രാവിലെ ജോലിക്കു പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. പിന്നീട് തിരിച്ചെത്തിയിട്ടില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

keywords: mising-Kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad