മുള്ളേരിയ: (www.evisionnews.in) കോപ്പാളംകൊച്ചി, പട്ടികജാതി കോളനിയില്‍ നിന്നു കാണാതായ മൂന്നു മക്കളെയും മാതാവിനെയും ഷൊര്‍ണ്ണൂരില്‍ റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തി. വിവരമറിഞ്ഞ് ഷൊര്‍ണ്ണൂരിലേക്കുപോയ ആദൂര്‍ പൊലീസ് നാലുപേരെയും കൂട്ടി മുള്ളേരിയയിലേയ്ക്കു തിരിച്ചു.കൂലിപ്പണിക്കാരനായ ഹരിശ്ചന്ദ്രയുടെ ഭാര്യ ജയശ്രീ (35), 14വും 11വും വയസ്സുള്ള രണ്ടു പെണ്‍മക്കള്‍, 9 വയസ്സുള്ള മകന്‍ എന്നിവരെയാണ് 31ന് കാണാതായത്.
keywords-missing-adoor-find-shornur

Post a Comment
0 Comments