കാസര്‍കോട്: (www.evisionnews.in)മൊഗ്രാല്‍പുത്തൂരില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ നിരപരാധിയായ എം.എസ് എഫ് പഞ്ചായത്ത് പ്രസിഡണ്ട് അന്‍സാഫ് കുന്നിലിനെ കള്ളക്കെസില്‍ കുടുക്കി ജയിലിലടച്ച് പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കാസര്‍കോട് നഗരത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി, കാസര്‍കോട് പോലിസ് കഞ്ചാവ് മാഫിയക്ക് ഒത്താശ നല്‍കുന്നതായി പ്രവര്‍ത്തകര്‍ പറഞ്ഞു കാസര്‍ഗോട്ടെ പോലിസ് സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിഷേധ പ്രകടനം ഉല്‍ഘാടം ചെയ്ത സംസാരിച്ച എം.എസ് എഫ് സംസ്ഥാന സെക്രട്ടറി അസിസ് കളത്തുര്‍ കുറ്റപ്പെട്ടുത്തി. കാസറകോട് ടൗണ്‍ ചുറ്റി പുതിയ ബസ്റ്റന്റ് പരിസരത്ത് സമാപിച്ചു. എം എസ് എഫ് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട് അദ്ധ്യക്ഷത വഹിച്ചു, എം എസ് എഫ്‌സ് സംസ്ഥന പ്ര വര്‍ത്തക സമിതി അംഗം റൗഫ് ബവിക്കര ,ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, മുന്‍ ജില്ല സെക്രട്ടറി എം, എനജീബ്, ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍, ഹമീദ് സി.ഐ,മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സിദ്ധിഖ് സന്തോഷ് നഗര്‍, അഷ്ഫാഖ് തുരുത്തി, നവാസ് കുഞ്ചാര്‍,ഖാദര്‍ ആലൂര്‍, ജാഹര്‍ ഉദുമ, സഹദ് ബാങ്കോട്; മുഹ്‌സിന്‍ കെ.വി, ഷിഹാബ് പേരാല്‍, റഫീഖ് വിദ്യാനഗര്‍, തബ് ഷീര്‍ മുനവ്വര്‍ , നിസാം ഹിദായത്ത് നഗര്‍, സലാം ബെളിഞ്ചം, സാബിത്ത് ബിസി റോഡ്, തഹ്‌സിന്‍ മൊഗ്രാല്‍, നൗഫല്‍ കുമ്പടാജെ,ഷിഹാബ് പൂണ്ടൂര്‍, സുഫൈദ് ചെങ്കള,നൗമാന്‍, ഇര്‍ഫാന്‍, അയാസ് നാരമ്പാടി, സിനാന്‍ ചെങ്കള, അസീസ് കല്ലങ്കൈ ജവാദ് കുന്നില്‍ എന്നിവര്‍ നേതൃത്യം നല്‍കി
എം എസ് എഫ് നേതാവിന്റെ അറസ്റ്റ് :കാസര്‍കോട് നഗരത്തില്‍ പോലീസിനെതിരെ പ്രകടനം
16:09:00
0

Post a Comment
0 Comments