Type Here to Get Search Results !

Bottom Ad

മരം വീണ് ഗതാഗതം മുടങ്ങി


മഞ്ചേശ്വരം: (www.evisionnews.in) മഞ്ചേശ്വരം റെയില്‍വേ ഗേറ്റിന് സമീപം ആല്‍മരം കടപുഴകി വീണ് ഗതാഗതം മുടങ്ങി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മരം കടപുഴകി വീണത്. ഈ റോഡിലൂടെയുള്ള ഗതാഗതം ഇന്ന് ഉച്ചവരേയും മുടങ്ങിയിരിക്കുകയാണ്.


keyword-tree

Post a Comment

0 Comments

Top Post Ad

Below Post Ad