ബദിയടുക്ക.(www.evisionnews.in)ജുലൈ30.31 തീയതികളില്‍ നടക്കുന്ന എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ പ്രച്ചാരണര്‍ത്ഥം എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ജൂണ്‍ 19 ഞാറായ്ച്ച ബദിയടുക്ക പഞ്ചായത്തിനടുത്തുള്ള പാണക്കാട് മുഹമ്മദലി ശിഹാബ്
തങ്ങള്‍ സൗധത്തില്‍ വെച്ച് രാവിലെ 10 മണിക്ക് ജില്ലാ തല ഇസ്ലാമിക്ക് ക്യിസ്സ് മല്‍സരവും കണ്‍വെന്‍ഷനും സംഘടിപ്പിക്കും.വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.ക്വിസ്സ് മല്‍സരത്തിന് താല്‍പര്യമുള്ളവര്‍ അന്നേ ദിവസ്സം രാവിലെ 9 മണിക്ക് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് ഫോണ്‍ 9747096629 , 9946994667

Post a Comment
0 Comments