Type Here to Get Search Results !

Bottom Ad

കര്‍മ്മന്തൊടിയില്‍ മാങ്ങാട് സ്വദേശിക്ക് വെട്ടേറ്റു


മുള്ളേരിയ: (www.evisionnews.in) കൂലിപ്പണിക്കെത്തിയ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ ഉദുമ, മാങ്ങാട് സ്വദേശി സാദിഖി(40)നെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാദിഖ് കൂലിപ്പണിക്കാണ് കര്‍മ്മന്തൊടിയില്‍ എത്തിയത്. പള്ളങ്കോട്ടെ സയ്യിദ് അലവി എന്നയാളാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്നും മുന്‍ വൈരാഗ്യമാണ് കാരണമെന്നും പറയുന്നു.

keywords-murder-attempt-karmanthodi-mulleriya

Post a Comment

0 Comments

Top Post Ad

Below Post Ad