ചെട്ടുംക്കുഴി .(www.evisionnews.in)എസ് വൈ എസ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി വര്‍ഷങ്ങളായി സംഘടിപ്പിക്കാറുള്ള റമളാന്‍ പ്രഭാഷണം ശനിയാഴ്ച രവിലെ ചെട്ടുകുഴിയില്‍ ആരംഭിച്ചു . സ്വാഗത സംഘം ചെയര്‍മാന്‍ ഹാരിസ് ചൂരി പതാക ഉയര്‍ത്തി.സഹദ് ഹാജി ഉളയത്തടുക്കയുടെ അധ്യക്ഷതയില്‍ മഞ്ചേശ്വരം എം എല്‍ എ .പി .ബി അബ്ദുില്‍ റസാഖ് ഉല്‍ഘാടനം ചെയ്തു
മാലിക്കുദീനാര്‍ ഖത്തീബ് മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി .എം എ ഖലില്‍ സ്വഗതം പറഞ്ഞു , അബൂബക്കര്‍ തങ്ങള്‍ അല്‍ ഹൈദ്രൂസി പ്രാര്‍ത്ഥനക്ക് നേതൃത്വവും നല്‍കി.
തുടര്‍ന്നുള്ള നാലു ദിവസങ്ങളിലായി പ്രമുഖരായ പ്രഭാഷകരായ ഷൗകത്തലി വെള്ളമുണ്ട, മന്‍സൂര്‍ അലി ദാരിമി കാപ്പ്, കരിം ഫൈസി കുംത്തൂര്‍, ഖലീല്‍ ഹുദവി ഉബ്രാങ്കളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ റംസാന്‍ പ്രഭാഷണം ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു

Post a Comment
0 Comments