ഖത്തർ:(www.evisionnews.in)ഖത്തർ കെ.എം.സി.സി കാസറഗോഡ് ജില്ലാകമ്മിറ്റിയുടെയും സി.എച്ച് സെന്റെർ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ സംഗമം ജൂൺ ഇരുപത് തങ്കളാഴ്ച്ച ഹിലാലിലെ കെ.എം.സി.സി ഹാളിൽ നടക്കും. ഇസ്ലാമിക് ക്വിസ് മത്സരം സംഘടിപ്പിക്കുവാനും ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു, പ്രസിഡണ്ട് ലുഖ്മാനുൽ ഹഖിം സാഹിബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.ടി.പി മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു. സെക്രട്ടറി ബഷീർ ചെർക്കള സ്വാഗതവും സംശുദ്ധീൻ ഉദിനൂർ നന്ദിയും പറഞ്ഞു
ഇഫ്താർ സംഗമവും ഇസ്ലാമിക്ക് ക്വിസ് മത്സരവും ജൂൺ 20ന്
12:45:00
0
ഖത്തർ:(www.evisionnews.in)ഖത്തർ കെ.എം.സി.സി കാസറഗോഡ് ജില്ലാകമ്മിറ്റിയുടെയും സി.എച്ച് സെന്റെർ കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ സംഗമം ജൂൺ ഇരുപത് തങ്കളാഴ്ച്ച ഹിലാലിലെ കെ.എം.സി.സി ഹാളിൽ നടക്കും. ഇസ്ലാമിക് ക്വിസ് മത്സരം സംഘടിപ്പിക്കുവാനും ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു, പ്രസിഡണ്ട് ലുഖ്മാനുൽ ഹഖിം സാഹിബ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.ടി.പി മുഹമ്മദ് കുഞ്ഞി ഉൽഘാടനം ചെയ്തു. സെക്രട്ടറി ബഷീർ ചെർക്കള സ്വാഗതവും സംശുദ്ധീൻ ഉദിനൂർ നന്ദിയും പറഞ്ഞു
Tags

Post a Comment
0 Comments