Type Here to Get Search Results !

Bottom Ad

ഓട്ടോയില്‍ കഞ്ചാവ് വില്‍പന: യുവാവ് പിടിയില്‍


കാസര്‍കോട്: (www.evisionnews.in) ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ ലക്ഷം വീട് കോളനിയില്‍ താമസിക്കുന്ന സി കെ അബ്ദുര്‍ റഷീദിനെ(30)യാണ് എസ് ഐ മെല്‍ബിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകിട്ട് കുമ്പള ടൗണില്‍  ഓട്ടോറിക്ഷയില്‍  കഞ്ചാവ് വില്‍ക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി അബ്ദുര്‍ റഷീദിനെ പിടികൂടുകയായിരുന്നു. യുവാവില്‍ നിന്ന് ഏഴ് ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. 

keywords: youth-arrested-khanja

Post a Comment

0 Comments

Top Post Ad

Below Post Ad