കാഞ്ഞങ്ങാട്: (www.evisionnews.in) ചെമ്മട്ടംവയല്‍ സ്വകാര്യ കണ്ണാശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
ആശുപത്രി മാനേജ്‌മെന്റ് നേരിട്ടുനിയമിച്ച പാലക്കാട് കരിയംകാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ എം.ആര്‍.രതീഷിനാണ്(30) പരിക്കേറ്റത്. ഇയാളെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ സെക്യൂരിറ്റി ഏജന്‍സി മുഖേന ഇവിടെ നിയമിച്ച കണ്ണൂര്‍ കല്യാശേരി സ്വദേശി സതീഷ്ബാബുവാണ് മര്‍ദ്ദിച്ചത്. രണ്ടുപേരും മദ്യലഹരിയിലായിരുന്നു.
Keywords: Kanhangad-securuty-officers-clash

Post a Comment
0 Comments