Type Here to Get Search Results !

Bottom Ad

ജെംസ് ഇംഗ്ലീഷ് സ്‌കൂളില്‍ വര്‍ണപ്പൊലിമയോടെ പ്രവേശനോത്സവം



തൃക്കരിപ്പൂര്‍: (www.evisionnews.in) മണിയനോടി ജെംസ് ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ചെയര്‍മാന്‍ ഡോ: ഖത്തര്‍ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. പാണക്കാട് റാജിഹ് അലി ശിഹാബ് തങ്ങള്‍ ആദ്യക്ഷരം ചൊല്ലിക്കൊടുത്തു. കുന്നത്ത് ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, കണ്‍വീനര്‍ ഹാരിസ് ഹസനി മെട്ടമ്മല്‍, നാഫി അസ്അദി ബീരിച്ചേരി, താജുദ്ദീന്‍ വെള്ളാപ്പ്, ഷമീര്‍ ഹൈത്തമി, ആരിഫ് മുനവ്വിര്‍, റാഷിദ് ഹുദവി പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ സഫ് വാന്‍ ഹുദവി സ്വാഗതവും സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ സുഫൈദ് ഹുദവി നന്ദിയും പറഞ്ഞു.

keyword- jems-chervathoor-freshers-day

Post a Comment

0 Comments

Top Post Ad

Below Post Ad