Type Here to Get Search Results !

Bottom Ad

മത്സ്യത്തൊഴിലാളി തൂങ്ങി മരിച്ച നിലയില്‍



കാസര്‍കോട്: (www.evisionnews.in) മത്സ്യത്തൊഴിലാളിയെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുക്കത്ത് ബയല്‍ ബീച്ച് റോഡിലെ കെ.എ സാജു(28)വാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊട്ടന്‍-സരോജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സജിത്ത്, ശരത്.

keywords: hanged-kasaragod-youth

Post a Comment

0 Comments

Top Post Ad

Below Post Ad