Type Here to Get Search Results !

Bottom Ad

ഇലക്ട്രിഷ്യന്‍ തൂങ്ങിമരിച്ച നിലയില്‍

ചെറുവത്തൂര്‍: (www.evisionnews.in ഇലക്ട്രിഷ്യനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ വീരഭദ്ര ക്ഷേത്രത്തിന് സമീപത്തെ കൃഷ്ണനാ (47)ണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. രാവിലെ വീട്ടുകാര്‍ വിളിച്ചപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


Keywords: Electrician-hanged-cherivathur

Post a Comment

0 Comments

Top Post Ad

Below Post Ad