Type Here to Get Search Results !

Bottom Ad

പരിസ്ഥിതി വാരാചരണം; മഴക്കാലപൂർവ്വ ശുചീകരണം നടത്തി


മുന്നാട് :(www.evisionnews.in)പീപ്പിൾസ് സഹകരണ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണം നടത്തി. എഴുപതോളം വൊളന്റിയർമാർ ശുചീകരണത്തിൽ പങ്കെടുത്തു.
വൃക്ഷത്തൈകൾ നടലും വിതരണവും സമാപനത്തോടനുബന്ധിച്ച് നടക്കും.കോളേജ് പ്രിൻസിപ്പൽ ഡോ.സി.കെ ലൂക്കോസ് മരം നടീൽ ഉൽഘാടനം ചെയ്യും
എൻ എസ് എസ് പ്രോഗ്രാം ഓഫിസർമാരായ ജി. പുഷ്പാകരൻ ബെണ്ടിച്ചാൽ, സി.സുധ, വൊളന്റിയർ സെക്രട്ടറിമാരായ എം.റോഷിത്, കെ.പി.സുകൃത എന്നിവർ നേതൃത്വം നൽകി.


Post a Comment

0 Comments

Top Post Ad

Below Post Ad