Type Here to Get Search Results !

Bottom Ad

ഫ്രണ്ട്‌സ് പച്ചമ്പള സ്‌കൂള്‍ കിറ്റ് വിതരണം ചെയതു.



ഉപ്പള: (www.evisionnews.in) ഫ്രണ്ട്‌സ്  പച്ചമ്പള  ആര്‍ട്‌സ് & സ്‌പോര്‍ട്‌സ്  ക്ലബ് മര്‍ഹൂം ഇ  പി  മൊഹമ്മദ് ലൈബ്രറി യുടെ  10 ാം വാര്‍ഷികത്തോടനുബന്ധിച്ച് അല്‍ഫാല യുമായി ചേര്‍ന്ന്  114കുട്ടികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു.  റംസാന്‍ കിറ്റ്   വിതരണം  മഞ്ചേശ്വരം  എം എല്‍  എ  പി  ബി  അബ്ദുല്‍ റസാക്ക്  ഉദ്ഘാടനം  ചെയ്തു ,  എം.എല്‍.എ ക് ക്ലബ്  സീകരണം  നല്‍കി.   എസ്എസ്  എല്‍  സി  യില്‍  ഉന്നത വിജയം നേടിയവര്‍ക്ക്  ഉപഹാരം നല്‍കി. ക്ലബ് ന്റെ  10 വര്‍ഷത്തെ  സേവനങ്ങളുടെ ഫോട്ടോ  പ്രകാശനവും പുതുതായി  നിര്‍മിക്കുന്ന  ക്ലബിന്  തറകല്ല്  ഇടല്‍ കര്‍മ്മവും നടന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ്  എ  കെ  എം അഷ്റഫ്, ബ്ലോക്ക്  പഞ്ചായത്ത് മെമ്പര്‍  പ്രസാദ്  റായി, സൗത്ത്  ഇന്ത്യന്‍ ബാങ്ക് മാനേജര്‍  അനൂപ്, സജീവാന്‍  മാസ്റ്റര്‍, മുഹമ്മദ്  മെര്‍കള, ഹമീദ് കൊക്കച്ചാല്‍,എന്നിവര്‍  പങ്കെടുത്തു. ഇസ്മില്‍  അദ്ധ്യക്ഷത വഹിച്ചു. മജീദ് പച്ചമ്പള സ്വാഗതം  പറഞ്ഞു, മൊയ്തീന്‍ മാസ്റ്റര്‍ നന്ദി  പറഞ്ഞു.

keywords: Friends-pachamballa-kit-

Post a Comment

0 Comments

Top Post Ad

Below Post Ad