ഉദുമ: (www.evisionnews.in) ജി.എച്ച്.എസ് ഉദുമയില്‍ എം.എസ്.എഫ് കമ്മിറ്റി രൂപീകരിച്ചു. ക്യാമ്പസില്‍ തണല്‍മരം നട്ടുപിടിപ്പിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. എം.എസ്.എഫ് ജില്ലാ ജന:സെക്രട്ടറി ഉസാം പള്ളങ്കോട് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ ഉദുമ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു. എം.എസ്.എഫ് ഉദുമ പഞ്ചായത്ത് പ്രസി: സിറാജ് ഈച്ചിലിങ്കാല്‍, റംഷീദ്, ഷക്കീല്‍ ,ഫാറൂഖ് എന്നിവര്‍ സംസാരിച്ചു
ഭാരവാഹികള്‍:
പ്രസിഡന്റ്: ഇബ്രാഹിം സി.എസ് 2, ജനറല്‍ സെക്രട്ടറി:മുനവ്വിര്‍ ഫൈറൂസ് സി.എസ് 2 ട്രഷറര്‍ :സാമ്പിത്ത, വൈസ് പ്രസിഡന്റ്:ആദില്‍ സി 2 ജോയിന്റ് സെക്രട്ടറി: അഷ്ഫാഖ്.
keywords: Msf-ghss-uduma-unit-committee

Post a Comment
0 Comments