Type Here to Get Search Results !

Bottom Ad

സ്വാതന്ത്ര്യ സമരസേനാനി കൃഷ്ണ മണോളിത്തായയുടെ മകള്‍ ശാന്തമ്മ അന്തരിച്ചു.


കാസര്‍കോട്: (www.evisionnews.in) സ്വാതന്ത്ര്യ സമരസേനാനി പെരുമ്പളയിലെ കൃഷ്ണ മണോളിത്തായയുടെ മകള്‍ ശാന്തമ്മ(84) അന്തരിച്ചു.
 1948 ല്‍ പെരുമ്പളയില്‍ നടന്ന പൊലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് പെരുമ്പളയില്‍ നിന്ന് കാസര്‍കോട് ടൗണിലേക്ക് സ്ത്രീകളെ സംഘടിപ്പിച്ച് നടത്തിയ പ്രകടനത്തിന് നേതൃത്വം നല്‍കിയത് 15 വയസ്സുകാരിയായ ശാന്തമ്മയായിരുന്നു.ഭര്‍ത്താവ്:പരേതനായ സദാശിവ തരകുഞ്ചായ,മക്കള്‍:സുബ്രായ,ശ്രീകൃഷ്ണ,രാജഗോപാല,വിഷ്ണുമൂര്‍ത്തി.മരുമക്കള്‍:ചന്ദ്രിക,പ്രസീന,സവിത

keywords: obitury-Shanthamma-freedom-fighter

Post a Comment

0 Comments

Top Post Ad

Below Post Ad